പുത്തൂർ: പവിത്രേശ്വരം സന്ധ്യാഭവനിൽ പി. ഉണ്ണിക്കൃഷ്ണപിള്ള (66) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സന്ധ്യ, സതീഷ്. മരുമക്കൾ: ചന്ദ്രബാബു, രജിത. സഞ്ചയനം 28ന് രാവിലെ 8ന്.