
ചണ്ണപ്പേട്ട: മണക്കോട് കോങ്കലിൽ വീട്ടിൽ ചാക്കോകുഞ്ഞ്കുഞ്ഞ് (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശോശാമ്മ കുഞ്ഞ്കുഞ്ഞ്. മക്കൾ: മറിയാമ്മ.കെ. വർക്കി, ചാക്കോ.കെ. വർക്കി, സാറാമ്മ.കെ. വർക്കി, ഏലിയാമ്മ.കെ. വർക്കി. മരുമക്കൾ: പരേതനായ ബാബു തോമസ്, ജുബി ചാക്കോ, പി.കെ. എബ്രഹാം, ഫാ. ജോൺ വർഗീസ്.