ഓച്ചിറ: കൊറ്റമ്പള്ളി തയ്യിൽ കെ. വിശ്വനാഥൻ നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനിൽകുമാർ, അനിത, അജിത്കുമാർ. മരുമക്കൾ: സുജാത, സഹദേവൻ, പ്രിയ. സഞ്ചയനം 25ന് രാവിലെ 8ന്.