
കല്ലുവാതുക്കൽ: നടയ്ക്കൽ ഇടക്കവികോണതിൽ പരേതനായ രഘുനാഥക്കുറുപ്പിന്റെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (88) നിര്യാതയായി. മക്കൾ: ഭൂവനേന്ദ്രകുറുപ്പ്, ജലജകുമാരിഅമ്മ, ഗിരിജ ഹരിഹരൻ, തിലക രാമചന്ദ്രൻ. മരുമക്കൾ: സിന്ധു, തിലകൻ, ഹരിഹരൻ, രാമചന്ദ്രൻ നായർ. സഞ്ചയനം 27ന് രാവിലെ.