vilasini-85

കല്ലുവാതുക്കൽ: പാമ്പുറം തടത്തിൽ തെക്കതിൽ പരേതനായ സുകുമാരന്റെ ഭാര്യ വിലാസിനി (85) നിര്യാതയായി. മക്കൾ: ഉഷ, വത്സല, മണികണ്ഠൻ, ഷെൽവി, സുമേഷ്. മരുമക്കൾ: സുധാകരൻ, ശശിധരൻ, അജിത, രാജൻ, നിഷ. സഞ്ചയനം 26ന് രാവിലെ.