rainchael-mattai-91

അഞ്ചൽ: ആലഞ്ചേരി മുതലാറ്റ് വലിയപറമ്പിൽ കോശി മത്തായിയുടെ ഭാര്യ റേയ്ച്ചൽ മത്തായി (91) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ഡോ. സൂസൻ ജേക്കബ്, മറിയം മാത്യു, ഏലിയാമ്മ മാത്യു, സാറാമ്മ മാത്യു. മരുമക്കൾ: ഇടയാറന്മുള ആശിർവാദിൽ ജേക്കബ് മാത്യു, തലവൂർ മേലതിൽ എം. ജോർജ് തോമസ്, ചെങ്കുളം കൊച്ചുകളീക്കൽ ഐ.ജി. ഷിബു, കലഞ്ഞൂർ വയലിറക്കത്ത് അജുതോമസ് മാത്യു.