kamalavathy-92

ചാത്തന്നൂർ: വേളമാനൂർ തുടവൻകോട്ട് പദ്മനാഭ വിലാസത്തിൽ പരേതനായ പി.പി. ചന്ദ്രശേഖരൻ മുതലാളിയുടെ ഭാര്യ കമലാവതി (92) നിര്യാതയായി. മക്കൾ: പൊന്നമ്മ, പൊന്നപ്പൻ, ശ്രീമതി, മോഹനൻ, ഉഷ, പരേതനായ ഗോപാലകൃഷ്ണൻ, ബേബി. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, ലീല (മുൻ ഗ്രാമപഞ്ചായത്ത് അംഗം), പരേതനായ വിജയൻ, പരേതനായ രാമഭദ്രൻ, മോഹനൻ, ബേബി.