sumathi-78

മാമൂട്: മേലതിൽ വീട്ടിൽ പരേതനായ ലക്ഷ്മണന്റെ (റിട്ട. വ്യവസായ വകുപ്പ്) ഭാര്യ സുമതി (78) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: എൽ. അനിൽ (സി.പി.എം കുണ്ടറ ഏരിയ കമ്മിറ്റി അംഗം, പെരിനാട് പഞ്ചായത്ത് മുൻ പ്രസിഡന്റ്), എൽ. രാജേഷ്, ഷീബ, ഷീജ (ഹയർ സെക്കൻഡറി അദ്ധ്യാപിക). മരുമക്കൾ: ബി. മണി (എച്ച്.എം, ഗവ. എൽ.പി.എസ്, കൈതക്കോട്), അജീസ (സ്റ്റേഷൻ മാസ്റ്റർ, അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ), അജി (ഹെൽത്ത് ഇൻസ്പെകടർ, കുമളി).