പുത്തൂർ: കാരിക്കൽ ലക്ഷംവീട് -മൂന്നിൽ രാധാകൃഷ്ണപിള്ളയുടെയും രാധാമണിഅമ്മയുടെയും മകൻ രഞ്ജുകൃഷ്ണൻ (29) നിര്യാതനായി. ഭാര്യ: ഹരിത രഞ്ജു. സഹോദരി: അശ്വതി.