
എഴുകോൺ: ഇരുമ്പനങ്ങാട് കൊച്ചുവീട്ടിൽ പടിഞ്ഞാറ്റതിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിഅമ്മ (89) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ, സരസ്വതിഅമ്മ. മരുമക്കൾ: വിജയകുമാരിഅമ്മ, രവീന്ദ്രൻപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.