kamalakshi-84

കുപ്പണ: മുതിരവിളയിൽ പരേതനായ രാഘവന്റെ ഭാര്യ കമലാക്ഷി (84) നിര്യാതയായി. മക്കൾ: രോഹിണി, രാധാകൃഷ്ണൻ, പരതേനായ രാജു. മരുമക്കൾ: രാമഭദ്രൻ, ശാന്തകുമാരി. മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 7ന്.