sharifabheevi-60

ചവറ: തേവലക്കര പടിഞ്ഞാറ്റക്കര മാറനാട്ട് വീട്ടിൽ ഷെരീഫ ബീവി (60) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: അനീസ്, റസിയ. മരുമക്കൾ: ജാസ്മിൻ, സലീം.