പരവൂർ: പൂതക്കുളം പുനവൂർ പുല്ലയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.