വെളിയം: വെളിയം വെസ്റ്റ് താന്നിവിള വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ സുലോചന (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആഷാദേവ്, അനീഷാ ദേവ്. മരുമക്കൾ: എസ്. ലാൽ, ആർ. ശ്രീനി. സഞ്ചയനം 25ന് രാവിലെ 8ന്.