
ചവറ: ചെറുശേരി ഭാഗം ആദർശ് നിവാസിൽ ബി.ആന്റണിയുടെ ഭാര്യ പുഷ്പ ആന്റണി (60) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ആദർശ് ആന്റണി (അബുദാബി), സെബാസ്റ്റ്യൻ ആന്റണി (ആനന്ദ് ടെക്, തിരുവനന്തപുരം). മരുമകൾ: ആൻസി രാജൻ (ആനന്ദ് ടെക്, തിരുവനന്തപുരം).