shivadasan-v-73

തൃക്കടവൂർ: കുരീപ്പുഴ യു.പി.എസ് നഗർ - 153 ചിറക്കരോട്ട് വീട്ടിൽ വി. ശിവദാസൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷ. മക്കൾ: രതീഷ് (ദുബായ്), വിനീഷ്, ഹരീഷ് (മസ്കറ്റ്). മരുമക്കൾ: ശാലിനി, ചിത്ര, ഉണ്ണിമായ.