sudha-n-68

മയ്യനാട്: തെക്കുംകര പ്രശാന്തിയിൽ പി. പ്രേമദാസന്റെ ഭാര്യ എൻ. സുധ (68) നിര്യാതയായി. മക്കൾ: ഡൂണി, പ്രശാന്ത്. മരുമക്കൾ: ബി.കെ. ബിജുകുമാർ, എസ്. ദേവിക. സഞ്ചയനം 30ന് രാവിലെ.