കൊല്ലം: ടി.കെ.എം.സി പേരൂർ കുറ്റിവിള പുത്തൻ വീട്ടിൽ പരേതനായ ദാമോദരക്കുറുപ്പിന്റെയും എൽ. ലളിതാഭായിഅമ്മയുടെയും മകൻ എസ്. മോഹനൻ നായർ (77) നിര്യാതനായി. സഹോദരങ്ങൾ: ഡി.എസ്. തുളസീധരൻ നായർ, ഡി.എസ്. കേശവൻ നായർ, എൽ. സരളാദേവിഅമ്മ. സഞ്ചയനം 27ന് രാവിലെ 7ന്.