ഓച്ചിറ: കൊറ്റംപള്ളി ലീന ഭവനത്തിൽ പരേതനായ മാമച്ചന്റെ ഭാര്യ കുഞ്ഞന്നാമ്മ മാമച്ചൻ (73) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് കൊറ്റംപള്ളി ബെഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. മകൾ: ലീന ജോൺ. മരുമകൻ: ജോൺ (ബിനു).