jayasree-p-62-doctor

കൊല്ലം: തേവലക്കര കൈതപ്പുഴ വീട്ടിൽ പരേതരായ രവീന്ദ്രൻ വൈദ്യന്റെയും പൊന്നമ്മയുടെയും മകളും ഡോ. എൻ. രാജേന്ദ്രന്റെ (റിട്ട. വൈസ് പ്രിൻസിപ്പൽ, ഗവ. ആയുർവേദ കോളേജ്, തിരുവനന്തപുരം) ഭാര്യയുമായ ഡോ. പി. ജയശ്രീ (റിട്ട. സി.എം.ഒ, ജില്ലാ ആയുർവേദ ആശുപത്രി, വർക്കല, 62) നിര്യാതയായി. മക്കൾ: ഡോ. ആർ. ശ്രീരാജ്, ഡോ. ജെ.ആർ. ശ്രീജിത്ത്. മരണാനന്തര ചടങ്ങുകൾ 30ന് കുളത്തൂർ അരശുംമൂട് രാജശ്രീയിൽ.