sadananthanpilla-90

കുളക്കട: കുളക്കട കിഴക്ക് ബിന്ദു ഭവനത്തിൽ സദാനന്ദൻപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ബിജു, ബിന്ദു, വിനു. മരുമക്കൾ: ഗിരിജ, രാധാകൃഷ്ണപിള്ള, ജയകുമാർ.