thankappanpilla-83

കൊല്ലം: ആശ്രാമം കടമ്പാട്ട് പുത്തൻവീട് മൈത്രി നഗർ - 121 ൽ തങ്കപ്പൻപിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രാജമ്മ. മക്കൾ: ദിലീപ് കുമാർ, വിനോദ് കുമാർ, സിന്ധു. മരുമക്കൾ: ലതകുമാരി, ലത, മധുസൂദനൻ.