retnamma-64

ഓച്ചിറ: മേമന ശ്രീകൃഷ്ണ ഭവനത്തിൽ ബാലൻപിള്ളയുടെ ഭാര്യ രത്നമ്മ (64) നിര്യാതയായി. മക്കൾ: രജനി, രഞ്ജിത്ത്, രതീഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, മായാലക്ഷ്മി, ഗോപിക. സഞ്ചയനം 31ന് രാവിലെ 8ന്.