remaniyamma-71

ചാത്തന്നൂർ: വരിഞ്ഞം തെക്കേവിള വീട്ടിൽ പരേതനായ സുരേന്ദ്രൻപിള്ളയുടെ ഭാര്യ കെ. രമണിഅമ്മ (71) നിര്യാതയായി. മക്കൾ: രാജീവ്‌, ജയന്തി, ജയശ്രീ, ജയലക്ഷ്മി, ജ്യോതിലക്ഷ്മി. മരുമക്കൾ: ജാസ്മിൻ, രാജീവ്‌, ഷാജി, ഷർജു, സേതു. സഞ്ചയനം 28ന് രാവിലെ 8ന്.