
താഴം തെക്ക്: തെങ്ങുവിള പുത്തൻ വീട്ടിൽ പരേതനായ മാധവൻ ഉണ്ണിത്താന്റെ ഭാര്യ ഭാർഗവിഅമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: മധുസൂദനൻ ഉണ്ണിത്താൻ, കുഞ്ഞുകൃഷ്ണൻ ഉണ്ണിത്താൻ, രുക്മിണിഅമ്മ, രവീന്ദ്രൻ ഉണ്ണിത്താൻ, മുരളീധരൻ ഉണ്ണിത്താൻ. മരുമക്കൾ: പരേതയായ ചന്ദ്രഭായിഅമ്മ, ചന്ദ്രികഅമ്മ, രമണൻപിള്ള, പദ്മവതിഅമ്മ, മിനി.