
കൊല്ലം: വലിയകൂനമ്പായിക്കുളം മുള്ളുവിള ഷൺമുഖാനന്ദ ഭവനിൽ എസ്. സജീവിന്റെയും (തെർമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം) എസ്. അമിതയുടെയും (അസി. സെക്‌ഷൻ ഓഫീസർ, കേന്ദ്രീയ വിദ്യാലയ സംഗതൻ) മകൾ മീനാക്ഷി (വലിയകൂനമ്പായിക്കുളം കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, ഇലക്ട്രിക് ആൻഡ് ഇലക്‌ട്രോണിക്സ് വിദ്യാർത്ഥിനി, 20) നിര്യാതയായി. സഹോദരി: എസ്. ഗായത്രി.