yohanan-d-75

ആയൂർ: നീറായ്ക്കോട് ചരുവിള പുത്തൻ വീട്ടിൽ ഡി. യോഹന്നാൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കുഞ്ഞമ്മ. മകൾ: ലിസി. മരുമകൻ: സി.വൈ. ചാക്കോ.