suresh-kumar

ചവറ: എസ്.എൻ.ഡി.പി യോഗം എംപ്ലോയീസ് വെൽഫെയർ ഫാറം മുൻ സംസ്ഥാന സെക്രട്ടറിയും ചവറ യൂണിയൻ മുൻ കൗൺസിലറുമായ ചവറ തോട്ടിന് വടക്ക് ആനന്ദാലയത്തിൽ സുരേഷ് കുമാർ (റിട്ട. ഐ.ആർ.ഇ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അപ്സര സുരേഷ് (എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ വനിതാസംഘം സെക്രട്ടറി). മക്കൾ: എബിൻ സുരേഷ്, അളക സുരേഷ്. മരുമകൻ: പി.എസ്. ബിനോയ്. സഞ്ചയനം 31ന് രാവിലെ 7ന്.