kunjiraman-a-68

ഇളമ്പള്ളൂർ: ത്രിവേണി നഗർ മറ്റത്ത് വിള വീട്ടിൽ എ. കുഞ്ഞിരാമൻ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കമല. മക്കൾ: ഉഷ, പ്രകാശൻ, ഷീബ, പുഷ്പ, പ്രസാദ്, പ്രമോദ്. മരുമക്കൾ: രാമചന്ദ്രൻ, സിന്ധു, മോഹനൻ, ബൈജു, ശ്രീദേവി, പ്രീത. സഞ്ചയനം 31ന് രാവിലെ 7ന്.