shaji-c-n-60

കടയ്ക്കോട്: ചൂഴതിൽ വീട്ടിൽ സി.എൻ. ഷാജി (റിട്ട. ആയുർവേദ ആശുപത്രി, ഇടക്കിടം, 60) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രത്നകുമാരി. മക്കൾ: ലക്ഷ്മി, അഭിരാമ്. മരുമക്കൾ: സുന്ദർലാൽ, അഞ്ജു. സഞ്ചയനം 31ന് രാവിലെ 8ന്.