
കൊട്ടിയം: പരക്കുളം ചെപ്പള്ളിയിൽ പ്രകാശ് നടേശന്റെ (എസ്.എൻ.ഡി.പി യോഗം കൊട്ടിയം 903-ാം നമ്പർ ശാഖാ പ്രസിഡന്റ്) ഭാര്യ ലീല.എൻ. പ്രകാശ് (റിട്ട. കാനറ ബാങ്ക് ഓഫീസർ, 69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മകൾ: ഡോ. കുറുമ്പ പ്രകാശ് (പാരിപ്പള്ളി മെഡിക്കൽ കോളേജ്). മരുമകൻ: ഡോ. അനന്തകൃഷ്ണൻ (മെഡിസിറ്റി, കൊല്ലം).