vasudevan-c-74

ഇടമുളയ്ക്കൽ: തച്ചക്കോട് പറങ്കിമാം വീട്ടിൽ സി. വാസുദേവൻ (റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ, 74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. തങ്കമ്മ. മകൾ: വിനീത.ടി. ദേവ്. സഞ്ചയനം 29ന് രാവിലെ 8.30ന്.