basheer-jan-78

കൊല്ലം: കച്ചേരി ഡിവിഷനിൽ കോട്ടയ്ക്കകം വിദ്യാനഗർ -107 സലൂജ മൻസിലിൽ ബഷീർ ജാൻ (ഭായ്, 78) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് ജോനകപ്പുറം വലിയപ്പള്ളി ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നൂർജഹാൻ.