shivanandhan-80

പുന്തലത്താഴം: ഗുരുദേവ നഗർ - 137ൽ വി. ശിവാനന്ദൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യമാർ: പരേതയായ രത്‌നമ്മ, കൃഷ്ണമ്മ. മക്കൾ: അശോകൻ, അജയൻ. മരുമക്കൾ: പ്രീത, ബിന്ദു.