ravi-57

പോരുവഴി: ഇടയ്ക്കാട് നന്ദനത്തിൽ രവി (57) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഷീബ രവി. മക്കൾ: ആർ. അഖിൽ, എസ്. ആതിര. സഞ്ചയനം 31ന് രാവിലെ 7ന്.