പന്മന: കോലം ശിവാലയത്തിൽ ശിവാനന്ദൻ (72) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ശിവപ്രസാദ്, ശിവപ്രമോദ്. മരുമകൾ: രാജി. സഞ്ചയനം 31ന് രാവിലെ 7ന്.