കൊല്ലം: മുണ്ടയ്ക്കൽ അമൃതയിൽ സി. തമ്പാൻ (റിട്ട. കെ.ഐ.പി ഉദ്യോഗസ്ഥൻ, 68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാജലക്ഷ്മി. മക്കൾ: അശ്വതി തമ്പാൻ, അഖില തമ്പാൻ. മരുമക്കൾ: അനിൽ കുമാർ, ലെജിൻ ഷാജി.