പാരിപ്പള്ളി: മുക്കട പൂവണംകുന്ന് മേലതിൽ വീട്ടിൽ രാജേന്ദ്രൻപിള്ള (74) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണിഅമ്മ. മക്കൾ: ഗീദത, ഗിരിജ. മരുമക്കൾ: സന്തോഷ് കുമാർ, അനിൽ കുമാർ. സഞ്ചയനം 29ന് രാവിലെ 8ന്.