
കരുനാഗപ്പള്ളി: ആദിനാട് തെക്ക് പൂമുഖത്തിൽ പരേതനായ പീതാബരന്റെ ഭാര്യ ചെറിയഴീക്കൽ ചേണുതറയിൽ കുടുംബാംഗം സത്യവതി (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഷാജി (ബിസിനസ്), മാധുരി (റിട്ട. വാട്ടർ അതോറിറ്റി), ഷിജി (അഴീക്കൽ ഗവ. എച്ച്.എസ്.എസ്). മരണാനന്തര കർമ്മങ്ങൾ ആഗസ്റ്റ് 9ന് രാവിലെ 8ന്.