kochuparvathyamma-78

പരവൂർ: പൂതക്കുളം കിഴക്കേ കല്ലാഴിയിൽ (അശോക മന്ദിരം) പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ കൊച്ചുപാർവതിഅമ്മ (78) നിര്യാതയായി. മക്കൾ: അശോകൻപിള്ള, ഉഷാകുമാരി, രാജീവൻപിള്ള. മരുമക്കൾ: ഭദ്രാദേവി, മോഹൻപിള്ള, സുലജ. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 7ന്.