
കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് എ.ആർ.എ - 37 കൃഷ്ണാലയത്തിൽ പരേതനായ പാപ്പുവിന്റെ ഭാര്യ ബി. ഗോമതി (86) നിര്യാതയായി. മകൻ: വി. ഗോപാലകൃഷ്ണൻ. മരുമകൾ: വനജാക്ഷി. ചെറുമക്കൾ: ഉണ്ണിക്കൃഷ്ണൻ, സുനിത, രാധാകൃഷ്ണൻ (സിദ്ദു), റമീസ, രാധിക പ്രമോദ്. മരണാനന്തര ചടങ്ങുകൾ 31ന് രാവിലെ 7ന്.