പൂതക്കുളം: മുക്കട ശ്രീജ നിവാസിൽ ശശിധരൻ (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്രീജ, ബിജി, കണ്ണൻ. മരുമക്കൾ: മണികണ്ഠൻ, സുരേഷ്, ശിൽപ. സഞ്ചയനം 29ന് രാവിലെ 7ന്.