chinnamma-george-90

ചാത്തന്നൂർ: കോയിപ്പാട് വിളയിൽ പരേതനായ വി.പി. ജോർജിന്റെ (റിട്ട. വർക്ക് സൂപ്രണ്ട് പി.ഡ‌ബ്ല്യു.ഡി) ഭാര്യ ചിന്നമ്മ ജോർജ് (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ആലീസ്, സൂസമ്മ, ആനി, ഫിലിപ്പ്.പി. ജോർജ് (മാനേജർ, കൊശമറ്റം ഫിനാൻസ്, ചാത്തന്നൂർ), ചെറിയാൻ.പി. ജോർജ് (റിട്ട. എൻജിനിയർ എം.ഇ.എസ്, തിരുവനന്തപുരം), ഗ്രേസ് പാലമുക്ക്. മരുമക്കൾ: പരേതനായ കെ.എം. തോമസ്, വി.സി. തോമസ്, സി.വി. ഇടിക്കുള, ലിസി ചാണ്ടി, ഷീബ കോശി (ഉളിയനാട് ഗവ. എച്ച്.എസ്), സജി പണിക്കർ.