കടയ്ക്കൽ: കടയ്ക്കൽ മതിര സജീവാലയത്തിൽ ശിവാനന്ദൻ (വിശ്വൻ) നിര്യാതനായി. ഭാര്യ: പരേതയായ വാസന്തി. മക്കൾ: എസ്. സജിത്ത്, എസ്. സജീവ്, എസ്. സജീന. മരുമക്കൾ: രവീന്ദ്രൻ, വാവച്ചി, അജി. സഞ്ചയനം നാളെ രാവിലെ 9ന്.