nalini-78

കൊല്ലം: വടക്കേവിള മുള്ളുവിള എസ്.എൻ.ജി നഗർ - 34 ഇടയിലവീട് വടക്കതിൽ പരേതനായ യശോധരന്റെ ഭാര്യ നളിനി (78) നിര്യാതയായി. മക്കൾ: വത്സല, വിമല, ലൈല. മരുമക്കൾ: പരേതരായ സിംഗ്, മണികണ്ഠൻ, രാമു. സഞ്ചയനം 30ന് രാവിലെ 7ന്.