thamarakshi-k-87

ഓടനാവട്ടം: ചെപ്ര കുന്നത്തിൽ പരേതനായ ശ്രീധരൻ കോൺട്രാക്ടറുടെ ഭാര്യ കെ. താമരാക്ഷി (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: എസ്. ലതികാദേവി, എസ്. പ്രദീപ് കുമാർ, എസ്. അജയകുമാർ, എസ്. ബിന്ദു. മരുമക്കൾ: വി. സഹൃദൻ, കെ. ശ്രീജയ, എസ്. രജനി, എ.എസ്. പ്രകാശ്. ചെറുമക്കൾ: അരുൺ, അറ്റനു, കുശ്ബു, രാംതിൻ, ശംഭു, സരിഗ, അശ്വിൻ, അമിത്, ദക്ഷിൺ, കെ.എ. ഭാരതീയൻ. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 8ന്.