sarasamma-86

കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് കീഴൂട്ടഴികത്ത് പുത്തൻവീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സരസമ്മ (86) നിര്യാതയായി. മക്കൾ: ഗിരിജ കുമാരി, ഹരീഷ് കുമാർ, പരേതരായ രാമചന്ദ്രൻപിള്ള, ശശിധരൻപിള്ള. മരുമക്കൾ: വത്സലകുമാരി, സുശീല കുമാരി, ഷീജ, പരേതനായ തുളസീധരൻ നായർ. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 9ന്.