
ഓച്ചിറ: ചങ്ങൻകുളങ്ങര തെക്കുടുക്കത്തിൽ പരേതനായ കെ. രാഘവൻ നായരുടെ ഭാര്യ നാരായണിഅമ്മ (95) നിര്യാതയാനായി. മക്കൾ: പരേതനായ ശിവരാമൻ നായർ, ജഗദമ്മ, രാജമ്മ, രാജൻ, രാധാകൃഷ്ണൻ, ഗോപിനാഥൻ, മുരളീധരൻ. മരുമക്കൾ: തുളസി, ശിവരാമപണിക്കർ, പരേതനായ ശങ്കരൻ, ബേബി, ലീലാമ്മ, ഗിരിജ, ഷീല. സഞ്ചയനം 31ന് രാവിലെ 7ന്.