
പുത്തൂർ: കുളക്കട കിഴക്ക് വടക്കേ വലിയവിളയിൽ വീട്ടിൽ (പ്ലാവിള തെക്കേതിൽ) പി.കെ. തോമസ് (86, റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) നിര്യാതനായി. സംസ്കാരം 29ന് കുളക്കട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സി.വൈ. കുഞ്ഞമ്മ. മക്കൾ: കോശി തോമസ് (റിട്ട. ഹെഡ്മാസ്റ്റർ, മൗണ്ട് താബോർ എച്ച്.എസ്, പത്തനാപുരം), ജോൺ തോമസ്, ബിജി തോമസ് (ട്യൂട്ടർ, ഗവൺമെന്റ് നഴ്സിംഗ് സ്കൂൾ, ആലപ്പുഴ). മരുമക്കൾ: ഷേർളി കോശി (റിട്ട. ഹെഡ് മിസ്ട്രസ്, സെന്റ് മേരീസ്, എം.എം യു.പി.സ്ക്കൂൾ, അടൂർ), ആശ. ടി. ചാക്കോ (സയന്റിഫിക്സ് ഓഫീസർ, കേരളാ യൂണിവേഴ്സിറ്റി, കാര്യവട്ടം ക്യാമ്പസ്), ബിനു ജോർജ്.