mayyannad-news-photo
എസ്.ബി.ഐ ബാങ്കിന് സമീപം സ്ഥാപിച്ച പുസ്തകക്കൂട് പഞ്ചായത്ത് സമിതി കൺവീനർ ബിജു കുന്നുവിള ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പൊതുജനങ്ങളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പദ്ധതിയായ പുസ്കകക്കൂട് മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മയ്യനാട് ഇൻഫിനിറ്റ് സെറീൽ (എസ്.ബി.ഐ മയ്യനാട്) സ്ഥാപിച്ചു. ലൈബ്രറി കൗൺസിൽ മയ്യനാട് പഞ്ചായത്ത് സമിതി കൺവീനർ ബിജു കുന്നുവിള പുസ്തകക്കൂട് ഉദ്ഘാടനം ചെയ്തു.